FAMILY

പടിഞ്ഞാറേ വീട്ടില്‍ കൊച്ചുമൊയ്തീന്‍ എന്ന പി. എസ്.കെ മൊയ്തു ബാഖവിയുടെയും ആനാംകടവില്‍ സുലൈഖയുടെയും മകനായി 1984 ജൂണ്‍ 10 ഞായറാഴ്ച (റമളാന്‍ 10) രാവിലെ  10 ന് തൃശൂര്‍ ജില്ലയിലെ ചേറ്റുവ എം. ഇ. എസ്. ഹോസ്പിറ്റലില്‍ ജനിച്ചു. വെല്ലിപ്പ സൈദു എന്നവര്‍ അഹ്മദ്‌ സ്വലാഹുദീന്‍ എന്ന്  നാമകരണം ചെയ്തു.
പിതാവ്               : പി.എസ്.കെ. മൊയ്തു ബാഖവി മാടവന
മാതാവ്               : സലീഖ
സഹോദരന്മാര്‍ : മുഹമ്മദ്‌ ഷഫീഖ്
                            : ശമീം അലി 
                            : മുഹമ്മദ്‌ ഫൈസല്‍ 
സഹോദരി         : നാജിഹ

2008 മെയ്‌ 8 വ്യാഴാഴ്‌ച (ജമാദുല്‍ അവ്വല്‍: 2) വിവാഹം നടന്നു. അബ്ദുല്‍ ഹമീദ്‌ ബാഖവി ഉടുമ്പന്നൂര്‍, ന്‍റെ  മകളാണ് ഭാര്യ. കോടമ്പുഴ ബാവ മുസ്‌ലിയാര്‍ നികാഹിനു കാര്‍മികത്വം വഹിച്ചു. ഉടുമ്പന്നൂര്‍ ജുമുഅ മസ്ജിദ്‌ അതിന് അതിന് വേദിയായി. പാനൂര്‍ മൂസ മുസ്‌ലിയാര്‍, പി.എം.എസ്. തങ്ങള്‍, സി.എം.എസ്.മുസ്‌ലിയാര്‍, അബ്ദുല്‍ കരീം സഖാഫി ഇടുക്കി, ഉസ്മാന്‍ സഖാഫി തിരുവത്ര തുടങ്ങിയവരുടെയും എന്‍റെ ഗുരുവര്യരുടെയും  മഹനീയ സാന്നിധ്യം ചടങ്ങിന് അനുഗ്രഹമായി.

ഭാര്യാ പിതാവ്: അബ്ദുല്‍ ഹമീദ്‌ ബാഖവി ഉടുമ്പന്നൂര്‍
ഭാര്യാ മാതാവ്: സുബൈദ


ഭാര്യ                 : ആബിദ തസ്നീം
മകള്‍                 : ഫാത്തിമ സനീഹ 
മകന്‍                 : മുഹമ്മദ്‌ ഖാജാ മുഈനുദ്ദീന്‍
മകന്‍                 : മുഹമ്മദ് ഇർഫാൻ 
മകള്‍                 : ആഇശ മലീഹ 
-----------------------------------------------------------------------------------------------
ഞങ്ങളുടെ കുടുംബ പരമ്പരകള്‍ കൂടുതലറിയാന്‍....

1. ഉപ്പയുടെ കുടുംബം
2. ഉമ്മയുടെ കുടുംബം