PHOTOS

യാത്ര വെറും ആനന്ദം മാത്രമല്ല. ജീവിതത്തില്‍ അറിവും അനുഭവവും നേടിത്തരാന്‍ വലിയ നിമിത്തമാണത്. അല്ലാത്തരൂപത്തിലുള്ള യാത്രകള്‍ പ്രോത്സാഹജനകമല്ല.
-------------------------
സൗര്‍ ഗുഹയില്‍ 

ഹിറ പര്‍വ്വതത്തിനു മുകളില്‍ 

മക്കയിലെ ഉല്‍യാന്‍ ഹോട്ടലില്‍ 

വിശുദ്ധ റൌളാ ഷരീഫിന് ചാരെ....

അല്‍ യര്‍മൂക് ടീം 

ബാംഗ്ലൂരിലെ ബന്നാര്‍ഘട്ട റോഡില്‍ 

ബന്നാര്‍ഘട്ട, ബാംഗ്ലൂര്‍  

ബന്നാര്‍ഘട്ട, ബാംഗ്ലൂര്‍  

ബന്നാര്‍ഘട്ട: നിസാര്‍ സഖാഫിയൊപ്പം 

ബുസ്താനുല്‍ ഉലൂം മദ്റസ വിദ്യാര്‍ഥികള്‍ക്കൊപ്പം, ബാംഗ്ലൂര്‍   

ദല്‍ഹി ജുമാമസ്ജിദിനു സമീപം 

അല്‍ യര്‍മൂക്, ദുബൈ 

കബ്ബണ്‍ പാര്‍ക്ക്‌, ബാംഗ്ലൂര്‍ 

മകള്‍ ഫാത്തിമ സനീഹയോടൊപ്പം 

അല്‍ യര്‍മൂക് ഓഫീസ്, അബുദാബി 

കൊടിമരം, ഏര്‍വാടി 

വിധാന സൗധ, ബാംഗ്ലൂര്‍ 

വിശുദ്ധ മക്കയില്‍, മസ്ജിദുല്‍ ഹറാമില്‍ 


ബാംഗ്ലൂര്‍ 

കാരറ്റ് കൃഷിത്തോട്ടം, ബാംഗ്ലൂര്‍  

മുരിഗമുല്ല, ബാംഗ്ലൂര്‍ 

മുരിഗമുല്ല മഖാമിനടുത്ത്, ബാംഗ്ലൂര്‍ 

മുരിഗമുല്ല മഖാം, ബാംഗ്ലൂര്‍

മുരിഗമുല്ല മഖാം, ബാംഗ്ലൂര്‍ 

വിശുദ്ധ മക്കയില്‍ പാലസ്തീന്‍ ഹോട്ടലില്‍ ഉജൂര്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ നിന്ന്  
കോയ മുസ്‌ലിയാര്‍, റാഫിദ് സഖാഫി

വിശുദ്ധ മക്കയില്‍ പാലസ്തീന്‍ ഹോട്ടലില്‍ ഉജൂര്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ നിന്ന്  


വിശുദ്ധ മക്കയില്‍ പാലസ്തീന്‍ ഹോട്ടലില്‍ ഉജൂര്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ നിന്ന്

ക്ലോക്ക്‌ ടവര്‍, മക്ക 

ചിന്ന്വസാമി സ്റ്റേഡിയം, ബാംഗ്ലൂര്‍ 

ദിക്ര്‍ മജ്‌ലിസ്, കര്‍ണാടക ഹജ്ജ്‌ ക്യാമ്പ്‌ മസ്ജിദ്‌ 

ബഹു: സയ്യിദ്‌ അബ്ദുല്‍ റഹ്മാന്‍ അല്‍ബുഖാരി ഉള്ളാളില്‍ നിന്നും സനദ്‌ ഏറ്റുവാങ്ങുന്നു  

കോടമ്പുഴ ദഅവ കോളേജില്‍ നിന്നും സ്ഥാന വസ്ത്രം ഏറ്റുവാങ്ങുന്നു 

ബാംഗ്ലൂര്‍ അറീന ആനിമേഷന്‍ അക്കാദമിയുടെ വിരുന്ന് സല്‍കാരം  

ഏര്‍വാടി ദര്‍ഗാ ശരീഫിനു ചാരെ..

ബാംഗ്ലൂര്‍ എസ്. എസ്. എഫ് ന്‍റെ സ്വാതന്ത്ര്യ ദിന റാലി ശിവാജി നഗറില്‍  

ലാല്‍ ബാഗ്, ബാംഗ്ലൂര്‍

ലാല്‍ ബാഗ്, ബാംഗ്ലൂര്‍. നിസാര്‍ സഖാഫി, ഇബ്റാഹീം സഖാഫി, മൊയ്തീന്‍ മുസ്‌ലിയാര്‍ കൂടെ..

ഷഹീദെ മില്ലത്ത്‌ ടിപ്പുവിന്‍റെ ഖബ്‌റിനു സമീപം

ഷഹീദെ മില്ലത്ത്‌ ടിപ്പുവിന്‍റെ ഖബറിടം 

ലാല്‍ ബാഗ്, ബാംഗ്ലൂര്‍ 

മൈസൂര്‍ 

ഷഹീദെ മില്ലത്ത്‌ ടിപ്പുവിന്‍റെ ഖബ്‌റിനു സമീപം 

മൈസൂര്‍ 

ടിപ്പുവിന്‍റെ രക്തസാക്ഷിത്വം നടന്ന സ്ഥലം 

ടിപ്പുവിന്‍റെ സമ്മര്‍ പാലസ്, മൈസൂര്‍

ടിപ്പുവിന്‍റെ സമ്മര്‍ പാലസ്, മൈസൂര്‍ 

ഷഹീദേ മില്ലത്ത്‌ ടിപ്പു സുല്‍ത്താന്‍ വെടിയേറ്റു വീണ സ്ഥലം 

മൈസൂര്‍ മൃഗശാല സന്ദര്‍ശിച്ചപ്പോള്‍ 

കോടമ്പുഴ ദഅവ കോളേജിലെ എന്‍റെ ബാച്ചുകാര്‍ക്കൊപ്പം